Advertisment

കാഞ്ഞിരപ്പള്ളി കാട്ടാമ്പിള്ളി ചാർളി നിര്യാതനായി

author-image
ഷിജി ചീരംവേലില്‍
Updated On
New Update
publive-image
Advertisment
കാഞ്ഞിരപ്പള്ളി: മുൻ സ്വിസ് മലയാളി  കാട്ടാമ്പിള്ളി ചാർളി (73) നിര്യാതനായി. സ്വിസ്  മലയാളിയായ  ലിൻസി പാലാത്രക്കടവിൽ ( വാൽഡ്, സൂറിച്ച് ) സഹോദരിയാണ്. സംസ്‌കാരകർമ്മങ്ങൾ  21 ന്  വ്യാഴാഴ്ച  3.30 മണിക്ക്  കാഞ്ഞിരപ്പള്ളി  അഞ്ചിലിപ പത്താം പിയൂസ്  ദേവാലയത്തിൽ  വച്ച്  നടക്കും.
ഭാര്യ ആലീസ്  ചാർളി മാലപ്രാവനാൽ കുടുംബാംഗമാണ്. മക്കൾ: സോണിയ, സോഫിയ (  ദുബായ് ), സോജോ (  ഓസ്ട്രേലിയ ). പരേതന്റെ നിര്യാണത്തിൽ സ്വിസ്സിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകൾ അനുശോചിച്ചു.

വിവരങ്ങൾക്ക് : 0091  9497086 482

Advertisment