Advertisment

കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണം: ഷെവലിയർ സിഇ ചാക്കുണ്ണി

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ആഗസ്റ്റ് ഏഴിന് ഉണ്ടായ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന് കോഴിക്കോട് വിമാനത്താവള ഉപദേശക സമിതി അംഗം സിഇ ചാക്കുണ്ണി ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾ വലിയ വിമാന സർവ്വീസുകൾ നിർത്തിവെച്ചതിനാല്‍ വളരെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ഈ സർവ്വീസുകൾ എത്രയുംവേഗം പുനരാരംഭിക്കേണ്ടത് യാത്രക്കാർക്കും വിമാനത്താവളത്തിന്‍റെ ദൈനംദിന നടത്തിപ്പിനും ഗുണകരമാകുമെന്നും ചാക്കുണ്ണി പറഞ്ഞു.

 

kozhikode news
Advertisment