കരൂർ ഗ്രാമപ്പഞ്ചായത്തിൽ ഇന്നും 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: ആകെ രോഗികളുടെ എണ്ണം 28 ആയി

author-image
സുനില്‍ പാലാ
Updated On
New Update

publive-image

കോട്ടയം:കരൂർ ഗ്രാമപ്പഞ്ചായത്തിൽ ഇന്നും 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28 ആയി.

Advertisment

publive-image

പത്താം വാർഡിലാണ് ഏറ്റവും കൂടുതൽ രോ​ഗികളുള്ളത്. ഓണത്തിരക്കുമായി ബന്ധപ്പെട്ട കോവിഡ് ക്ലസ്റ്റർ രൂപപെട്ടതെന്ന് കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ബാലകൃഷ്ണൻ സത്യം ഓൺലൈനിനോട് വ്യക്തമാക്കി.

വള്ളിച്ചിറ പത്താം വാർഡ് നിലവിൽ കണ്ടെയിൻമെന്റ് സോണാണ്.

Advertisment