Advertisment

വാളയാർ സഹോദരിമാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ വെറുതേവിട്ടതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദിയടുക്ക പോലീസ് സ്റ്റേഷനിനു മുൻപിൽ പ്രേതിഷേധ സമരം നടത്തി

New Update

publive-image

ബദിയടുക്ക: വാളയാർ സഹോദരിമാരുടെ മരണത്തിന് കാരണക്കാരായ പ്രതികളെ സർക്കാർ അന്വേഷണത്തിലും പ്രോസിക്യൂഷനിലും കള്ളക്കളി കളിച്ച് വെറുതെ വിട്ടത്തിലും, കരഞ്ഞ് കാല് പിടിച്ചിട്ടും നീതി നിഷേധിച്ച പിണാറായി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസര്‍ഗോഡ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദിയടുക്ക പോലീസ് സ്റ്റേഷനിനു മുൻപിൽ പ്രേതിഷേധ സമരം സംഘടിപ്പിച്ചു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ മാത്യു ബാദിയഡുക്കയുടെ അധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ മനാഫ് നുള്ളിപ്പാടി ഉൽഘടനം നിർവഹിച്ചു. ഉദ്ദേശ് പാടി, ഹരി പാടി, ജോബിൻ സണ്ണി, സവാദ് ബന്പത്ടുക്ക എന്നിവർ നേതൃത്വം നൽകി.

kasaragod news
Advertisment