Advertisment

മലയാളത്തിന്റെ അമ്മയുടെ വേർപാടിൽ കോഴിക്കോട് ഡിസ്ട്രിക്ട് എൻആര്‍ഐ അസോസിയേഷന്‍ അനുശോചിച്ചു

New Update

publive-image

കോഴിക്കോട്: കവിതകൾക്കുപരി പ്രകൃതി സംരക്ഷണത്തിന്റെ കാവൽക്കാരിയും അശരണരുടെ അഭയ മുഖവുമായിരുന്ന മലയാളത്തിന്റെ അമ്മയുടെ വേർപാടിൽ കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ അനുശോചിച്ചു.

kdnri association
Advertisment