അവസാന എവേ മത്സരം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടുന്നത് ഗോവയെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന എവേ മത്സരം. ചെന്നൈയിനെതിരെ നേടിയ തകര്‍പ്പന്‍ വിജയം തുടരാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നൈയിനെ തകർത്ത ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഗോവ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു.

Advertisment

16 കളിയിൽ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് 14 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ്. പ്ലേഓഫ് ഉറപ്പിക്കാൻ ഇറങ്ങുന്ന ഗോവ 15 കളിയിൽ 28 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ. വെടിക്കെട്ട് ജയത്തോടെ കാമ്പെയിന്‍ അവസാനിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

Advertisment