Advertisment

"കേരള യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽപച്ചക്കറി വിത്ത് പാക്കറ്റ് വിതരണം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: കാർഷിക മേഖലയിൽ കേരളത്തിൻറെ സ്വയംപര്യാപ്തത എന്ന ലക്ഷ്യവുമായി പി .ജെ ജോസഫ് ആഹ്വാനം ചെയ്ത അഗ്രി ചലഞ്ച്ൻറെ ഭാഗമായി കേരള യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ആയിരം വിത്ത് പാക്കറ്റ് വീതം നിയോജകമണ്ഡലങ്ങളിൽ വിതരണം ചെയ്യുന്നതിൻറെ ജില്ലാതല ഉദ്ഘാടനം ചന്ദ്രനഗർ സഹ്യാദ്രി റസിഡൻസി കോളനി പ്രസിഡൻറ് എ.രാജേന്ദ്രൻനു ഫലവൃക്ഷത്തൈ നൽകിക്കൊണ്ട് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ജോബി ജോൺ നിർവഹിച്ചു.

Advertisment

publive-image

കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറ് പ്രജീഷ് പ്ലാക്കൽന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കേരള കോൺഗ്രസ് (എം) പാലക്കാട് നിയോജക മണ്ഡലം പ്രസിഡൻറ് എം. പി ചാക്കോ സ്വാഗതം പറഞ്ഞു .കേരള കോൺഗ്രസ് (എം)ജില്ലാ നേതാക്കന്മാരായ രാമചന്ദ്രൻ നായർ, ശിവരാജേഷ്,തോമസ്ജേക്കബ് ,ചാർലിമാത്യു,സാബു,മാധവവാര്യർ,രാജൻ വർഗീസ്,യൂത്ത് ഫ്രണ്ട് ജില്ലാ ഭാരവാഹികളായ അനീഷ് വിജയൻ, ജിതിൻ, അഭിജിത്ത്, ശബരി, അജയ്. എസ് , അജയ് , ശ്രീനാഥ് എന്നിവർ പങ്കെടുത്തു

kerala environment
Advertisment