ഈ പോരാട്ടത്തിൽ അന്തിമ വിജയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര പക്ഷത്തിനു തന്നെയായിരിക്കും – ഇ ടി മുഹമ്മദ് ബഷീർ

അബ്ദുള്‍ സലാം, കൊരട്ടി
Tuesday, April 23, 2019

രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയായി, നാട്ടിലെ ബൂത്തിൽ രാവിലെ തന്നെ വോട്ടു ചെയ്ത് ഇ ടി മുഹമ്മദ് ബഷീർ.  തുടർന്ന് മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കുകയാണ് അദ്ദേഹം.

ഉറപ്പായിട്ടും ഈ പോരാട്ടത്തിൽ അന്തിമ വിജയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര പക്ഷത്തിനു തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

×