Advertisment

ഭീമൻ ചിത്ര ശലഭം: കൗതുകം ശലഭം പ്രത്യക്ഷപ്പെട്ടത് വെളിയന്നൂർ ശ്രീരാജിന്റെ ഭവനത്തിൽ

author-image
ലിനോ ജോണ്‍ പാക്കില്‍
Updated On
New Update

ചിത്രലഭങ്ങൾ തേൻ നുകരാൻ വരുന്ന കാഴ്ച്ചക്കൾ മലയാളികൾക്ക് സുപരിചതമാണ്. എന്നാൽ കൂത്താട്ടുകുളം വെളിയന്നൂർ ശ്രീരാജിന്റെ ഭവനത്തിൽ വിരുന്നെത്തിയ ഭീമൻ ചിത്രശലഭം കൗതുക കാഴ്ച്ചയായത്.

Advertisment

publive-image

പത്തിഞ്ചോളം വലിപ്പം വരുന്ന ഭീമൻ ചിത്രശലഭം ലോകത്തിലെ ഏറ്റവും വലിയ നിശാശലഭ ഇനത്തിൽ പ്പെട്ട അറ്റലസ്സ് മോത്തിനോട് സാമ്യമുള്ള ഈ ചിത്രശലഭം ആദ്യമായാണ് നാട്ടിൻ പുറങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഏഷ്യൻ വനാന്തരങ്ങളിലാണ് സാധാരണ ഗതിയിൽ ഇവ കാണപ്പെടുന്നത്.

publive-image

publive-image

Advertisment