Advertisment

ഡീന്‍ കുര്യാക്കോസ്‌ എം.പി.യുടെ ബഹുജന സമ്പര്‍ക്ക പരിപാടി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്‌ഘാടനം ചെയ്തു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഡീന്‍ കുര്യാക്കോസ്‌ എം.പി.യുടെ ബഹുജന സമ്പര്‍ക്ക പരിപാടി തിങ്കള്‍കാട്ടില്‍ ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്‌ഘാടനം ചെയ്യുന്നു.

publive-image

Advertisment