Advertisment

ധീര ജവാന്‍മാര്‍ക്ക്‌ പ്രണാമം അര്‍പ്പിച്ച്‌ കെ.എസ്‌.യുവിന്റെ നേതൃത്വത്തില്‍ അനുസ്‌മരണ സംഗമം നടത്തി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  രാജ്യസുരക്ഷക്കായി വീരമൃത്യു വരിച്ച ധീര ജവാന്‍മാര്‍ക്ക്‌ പ്രണാമം അര്‍പ്പിച്ച്‌ കാര്‍ഗില്‍ യുദ്ധ സ്‌മാരകത്തില്‍ കെ.എസ്‌.യു പ്രവര്‍ത്തകര്‍ മെഴുകുതിരികള്‍ തെളിയിച്ചു.

Advertisment

publive-image

അനുസ്‌മരണ സംഗമത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ജിയോ മാത്യു, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ്‌ ടോണി തോമസ്‌ എന്നിവര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. നേതാക്കളായ അസ്‌ലം ഓലിക്കന്‍, അജയ്‌ പുത്തന്‍പുരക്കന്‍, ബുര്‍ഹാന്‍ ഹുസൈന്‍ റാവുത്തര്‍, റഹ്മാന്‍ ഷാജി, വിഷ്‌ണു, ജിനോ, ജോര്‍ജ്‌, അബ്ദുള്ളാ, ബെന്നറ്റ്‌, ജെറാല്‍ഡ്‌, ആല്‍ബര്‍ട്ട്‌ കുന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

publive-image

Advertisment