Advertisment

പി.എന്‍. രാജീവന്‍ ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ്‌ ഫെഡറേഷന്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:  ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ്‌ ഫെഡറേഷന്‍ ദേശീയ വൈസ്‌ പ്രസിഡന്റായി പി.എന്‍. രാജീവനെ തെരഞ്ഞെടുത്തു. ഇത്‌ രണ്ടാം പ്രാവശ്യമാണ്‌ വൈസ്‌ പ്രസിഡന്റാകുന്നത്‌. വിശാഖപട്ടണത്ത്‌ നടന്ന ദേശീയ പൊതുയോഗത്തിലാണ്‌ രാജീവനെ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുത്തത്‌.

Advertisment