Advertisment

അവർ അമ്പത് പേർ ഒറ്റക്കാവില്ല.. പ്രധാനമന്ത്രിക്ക് കത്തയച്ച് കൊണ്ടുള്ള പ്രതിഷേധത്തിൽ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

publive-image

Advertisment

തൃശൂര്‍:  ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ സാംസ്കാരിക നായകൻമാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സഹപ്രവർത്തകരോടൊപ്പം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അഹമ്മദ് കബീർ പ്രധാനമന്ത്രിക്ക് കത്തയച്ചു.

 

 

Advertisment