Advertisment

വൈ എം സി എ ഈസ്റ്റര്‍ സോങ്ങ് സര്‍വീസ് മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു

New Update

publive-image

തിരുവനന്തപുരം:  വൈ എം സി എ ഈസ്റ്റര്‍ സോങ്ങ് സര്‍വീസ് മലങ്കര അതിരൂപത ചീഫ് വികാരി ജനറല്‍ മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വൈ എം സി എ വൈസ് പ്രസിഡന്റ് ഡോ. ആര്‍തര്‍ ജേക്കബ്ബ്, സ്പിരിച്വല്‍ പ്രോഗ്രാംസ് ചെയര്‍മാന്‍ ഡോ. കോശി എം ജോര്‍ജ്ജ്, കണ്‍വീനര്‍ ജിമ്മി ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

publive-image

Advertisment