New Update
/sathyam/media/media_files/2026/01/25/ambiiiri-2026-01-25-15-36-36.jpg)
കാട്ടാക്കട: അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റെ വീടിനു നേരെ ആക്രമണം. ബൈക്ക് കത്തി നശിച്ചു. കണ്ടംതിട്ട വാർഡംഗം കൂടിയായ വൈസ് പ്രസിഡന്‍റ് സീനാ അനിലിന്‍റെ വീടിന് നേരെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്.
Advertisment
വീടിന്‍റെ ഗ്ലാസ് തകർന്നു. പുലർച്ചെ തീ പടരുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. കോൺഗ്രസ് അംഗമാണ് സീന. നെയ്യാർഡാം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
അതേസമയം, സംഭവത്തിനു പിന്നാലെ, ഒരു സിപിഎം പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us