ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
ചെന്നൈ: ചെന്നൈയില്‍ കൊവിഡ് ബാധിച്ച് അടൂര്‍ സ്വദേശി മരിച്ചു. ചെന്നൈ പാളവാക്കത്തെ സ്വകാര്യ കമ്പനി ജീവനക്കാരനായ അടൂര്‍ മൂന്നാളം വല്ലിയ്യത്ത് സദാശിവനാണ് മരിച്ചത്. കില്‍പോക് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
Advertisment
/sathyam/media/post_attachments/ZESDRrpR5pGVHx1HndNJ.jpg)
ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഇതോടെ ചെന്നൈയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം എട്ടായി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us