ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസര്‍കോട്: എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി(78) അന്തരിച്ചു. പുലര്‍ച്ചെ
മഠത്തില്‍ വച്ചായിരുന്നു അന്ത്യം.
Advertisment
/sathyam/media/post_attachments/UoVzPiN4jENFtOzJgzNc.jpg)
ഭരണഘടനാ ഭേദഗതി നിയമനത്തിനെതിരെ നിയമയുദ്ധം നടത്തിയാണ് കേശവാനന്ദ ഭാരതി ശ്രദ്ധനേടിയത്. ഇഎംസ്എസ് സര്‍ക്കാരിന്‍റെ ഭൂപരിഷ്കരണ നിയമത്തിനെതിരെ
സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
രാജ്യത്തെ നിയമവ്യവസ്ഥയില്‍ സുപ്രധാന നാഴികക്കല്ലായ കേശവാനന്ദ ഭാരതി കേസിലെ ഹര്‍ജിക്കാരനായിരുന്നു. ഭരണഘടനയുടെ തത്വങ്ങള്‍ മാറ്റരുത് എന്ന സുപ്രധാന വിധി ഈ കേസിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us