Advertisment

മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് മുൻ പ്രിൻസിപ്പൽ റവ . കെ ജെ സാമുവൽ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ : മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് മുൻ പ്രിൻസിപ്പൽ തൊടുപുഴ മണക്കാട് കുടിയാറ്റിൽ റവ . .കെ ജെ സാമുവൽ (67 ) നിര്യാതനായി .

സംസ്ക്കാര ശുശ്രൂഷകൾ വെള്ളി ഉച്ചക്ക് 12 നു മണക്കാടുള്ള ഭവനത്തിൽ ആരംഭിച്ചു  ഒരു മണിക്ക് തൊടുപുഴ ഹോളി ട്രിനിറ്റി പള്ളിയിൽ പൊതുദർശനം . തുടർന്ന് മൂന്നിന് മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ പള്ളിയിൽ സംസ്ക്കാരം നടക്കും .

ഭാര്യ റേച്ചൽ സാമുവൽ വളയങ്ങനാൽ കുടുംബാംഗം .(റിട്ട .ഡി ജി .എം ,ബി എസ്.എൻ .എൽ ,തൊടുപുഴ )

മക്കൾ : ദീപു .കെ സാം (കനറാ ബാങ്ക് ,തൊടുപുഴ ), ഡോ.ദീപ റോസ് . കെ .സാം ( പ്രാഥമികാരോഗ്യ കേന്ദ്രം ,കരിമണ്ണൂർ ).

മരുമക്കൾ : ഡോ .ജെനു ദീപു - കൊച്ചുവീട്ടിൽ (തൊടുപുഴ ), ഡോ .ജോസ്‌മോൻ . പി ജോർജ് , പുത്തൻവീട്ടിൽ , മേലുകാവ് .(ജില്ലാ ആശുപത്രി ,തൊടുപുഴ )

idukki dam
Advertisment