New Update
Advertisment
കോഴിക്കോട്: വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമ മുന്നിട്ടു നില്ക്കുന്നു. എല്‍ഡിഎഫിന്റെ മനയത്ത് ചന്ദ്രനാണ് രമയ്ക്ക് തൊട്ടുപിന്നിലുള്ളത്.