Advertisment

വികസനത്തിന് ഭരണമാറ്റം അനിവാര്യമാണ് - അഹമ്മദ് റയീസ്

New Update

publive-image

മസ്കറ്റ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ആശംസകളുമായി മുസ്ലിം ലീഗ് മുന്‍ ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയും ഐക്യ രാഷ്ട്ര സഭയില്‍ അടക്കം രാജ്യത്തിന്റെ യശസ് ഉയർത്തി വിട പറഞ്ഞു പോയ ഇ അഹമദ് സാഹിബിന്റെ പുത്രനും ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ ഇതിഹാസം തീര്‍ത്ത മസ്കറ്റ് കെഎംസിസി പ്രസിഡന്റുമായ അഹമ്മദ് റയീസ് സാഹിബ്.

നാട്ടിലുള്ള എല്ലാ കെഎംസിസി പ്രവര്‍ത്തകരും ഈ യാത്രയില്‍ പങ്കെടുത്ത് വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് അഹമ്മദ് റയീസ് അഭ്യര്‍ത്ഥിച്ചു.

oman news
Advertisment