Advertisment

കങ്ങഴ പീടികയില്‍ തോമസ്‌ തോമസ്‌ നിര്യാതനായി

New Update

publive-image

Advertisment

 

ബ്രൈറ്റന്‍,  ചങ്ങനാശ്ശേരി, കങ്ങഴ പീടികയില്‍ തോമസ്‌ തോമസ്‌ (തോമാച്ചന്‍ - 82) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുണ്ടത്താനം സെ. മേരീസ് കത്തോലിക്കാ പള്ളിയില്‍ നടക്കും. മോളി തോമസ്‌ ആണ് ഭാര്യ.

മക്കള്‍:  ഷീബാ റോയി ( ഇംഗ്ലണ്ട്   ), ഷിബു തോമസ്‌, ഷൈബു തോമസ്‌ (ഡല്‍ഹി), ഷാനി റിജേഷ് (മസ്കറ്റ്).

മരുമക്കള്‍: റോയി ചീരംവേലില്‍, സരിത ആലുങ്കല്‍, സ്മിത ചെപ്പാല, റിജേഷ് ബാബു കളത്തില്‍കാട്ടില്‍ (മസ്കറ്റ്)

 

Advertisment