Advertisment

തൊടുപുഴ സ്വദേശിയായ അധ്യാപകൻ തെലുങ്കനായിൽ വൈദ്യുതാഘാതമേറ്റു മരിച്ചു

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ : തൊടുപുഴ സ്വദേശിയായ അധ്യാപകൻ തെലുങ്കനായിൽ വൈദ്യുതാഘാതമേറ്റു മരിച്ചു . തൊടുപുഴ ബ്രദറൺ സഭ സുവിശേഷകൻ കരിംങ്കുന്നം കൊടികുത്തി കാവപുരക്കൽ കെ ഓ ജോസിന്റെ മകൻ ജിമ്മി ജോസ് (39 ) ആണ് മരണമടഞ്ഞത് .

തെലുങ്കാനയിലെ ഒരു സ്കൂളിൽ ജോലി ചെയ്തു വരികയായിരുന്നു . സ്കൂൾ മുറ്റത്തെ പുല്ലു മുറിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു . സംസ്ക്കാര ശുശ്രൂഷകൾ  തിങ്കൾ രാവിലെ 9 .30 നു വസതിയിൽ ആരംഭിച്ചു കൂത്താട്ടുകുളം വാളായിക്കുന്നു ബ്രദറൺ സഭ സിമിത്തേരിയിൽ .

ഭാര്യ സുനിത തിരുവനന്തപുരം വിളപ്പുശാല ബെരേഖ ഭവനം .

മക്കൾ : നെയ്ത്താൻ, ഏബൽ .

മാതാവ് എൽസി മൈലക്കൊമ്പ്‌ മേക്കുന്നേൽ കുടുംബാംഗം .

സഹോദരങ്ങൾ : ജിസ്മി ബിജു , കൊച്ചുപറമ്പിൽ (മേരികുളം ), റൂത്ത് അജി , കുളക്കാട്ട് (കെ .ചപ്പാത്ത് )

idukky
Advertisment