Advertisment

വിറച്ചതില്ല, നമ്മളെത്ര യുദ്ധഭൂമി കണ്ടവര്‍, ഭയന്നതില്ല നമ്മളെത്ര ഗര്‍ജ്ജനങ്ങള്‍ കേട്ടവര്‍...ആത്മവിശ്വാസം പകര്‍ന്ന് കൊച്ചി സിറ്റി പൊലീസ്, ശ്രദ്ധേയമാകുന്ന ആ ഗാനമിതാ...

New Update

publive-image

Advertisment

കൊച്ചി: ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് 19 എന്ന മഹാമാരി ജീവനെടുത്ത് വ്യാപിക്കുകയാണ്. കേരളത്തില്‍ സ്ഥിതി ഏറെക്കുറേ നിയന്ത്രണവിധേയമാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് അതിവേഗം പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹര്യത്തില്‍ സാന്ത്വനവും ആത്മവിശ്വാസവും പകര്‍ന്ന് കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയ ഗാനം ശ്രദ്ധേയമാവുകയാണ്.

കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍ തയ്യാറാക്കിയ ഗാനമിതാ...

 

kochi city police
Advertisment