സമസ്തയും കാന്തപുരവും എതിര്‍ത്തതോടെ ലീഗ് ഒറ്റപ്പെട്ടു; വഖഫ് വിഷയത്തില്‍ ലീഗിന്‍റേത് കലാപത്തിനുള്ള ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

New Update

കോഴിക്കോട്: വഖഫ് വിഷയത്തില്‍ ലീഗിന്‍റേത് കലാപത്തിനുള്ള ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമസ്തയും കാന്തപുരവും എതിര്‍ത്തതോടെ ലീഗ് ഒറ്റപ്പെട്ടു. സമരത്തില്‍നിന്ന് പിന്‍മാറുന്നതാണ് ലീഗിന് നല്ലതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

Advertisment

publive-image

Advertisment