ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
കാസർകോട്: സാമ്പത്തിക, കാർഷിക മേഖലകളിലടക്കം എല്ലാ മേഖലകളിലും കേന്ദ്ര സർക്കാർ പരാജയമാണെന്ന് കോടിയേരി ബാലകൃഷ്ണൻ.ഇതിനെതിരായ ജനരോഷം മറച്ച് വയ്ക്കാൻ വേണ്ടിയാണ് ഇപ്പോൾ കശ്മീർ വിഭജനം നടത്തിയിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
Advertisment
/sathyam/media/post_attachments/seJQZtLbtf6Juba8Trle.jpg)
ജമ്മു കശ്മീരിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ വിഷയത്തിൽ കോൺഗ്രസ് ബിജെപി അനുകൂല നിലപാടെടുക്കുക്കയാണെന്നും കോൺഗ്രസ് നെഹ്റുവിനെ മറന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us