കോ​ല്‍​ക്ക​ത്ത​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീപിടിത്തം; ആ​റു പേ​ര്‍ മ​രി​ച്ചു

നാഷണല്‍ ഡസ്ക്
Tuesday, March 9, 2021

കോ​ല്‍​ക്ക​ത്ത: സെ​ന്‍​ട്ര​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു. സ്ട്രാ​ന്‍റ് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

 

×