Advertisment

കൂത്രപ്പള്ളി , കളപ്പുരയ്ക്കൽ സ്കറിയ സെബാസ്റ്റ്യൻ (അപ്പച്ചൻ) നിര്യാതനായി

New Update

publive-image

Advertisment

വിയന്ന . പ്രവാസി  മലയാളികളായ  മോനിച്ചന്‍  കളപ്പുരയ്ക്കൽ , ജോസഫ് കളപ്പുരയ്ക്കൽ എന്നിവരുടെ  പിതാവ്    കൂത്രപ്പള്ളി  കളപ്പുരയ്ക്കൽ സ്കറിയ സെബാസ്റ്റ്യൻ ( 92,  അപ്പച്ചൻ) നിര്യാതനായി . സംസ്കാരം  വ്യാഴാഴ്ച രാവിലെ  പത്തുമണിക്ക്  കൂത്രപ്പള്ളി  സെ. മേരീസ്  പള്ളിയില്‍  നടക്കും

 

ഭാര്യ  ഏലിയാമ്മ സെബാസ്റ്റ്യൻ (കറുകച്ചാൽ പുത്തൻപുരയ്ക്കൽ കുടുംബാംഗം) ,മക്കൾ: സ്കറിയ (കുഞ്ഞ്) , ജോസഫ് കളപ്പുരയ്ക്കൽ ( ജർമ്മനി ) , സെബാസ്റ്റ്യൻ ( ഫെഡറൽ ബാങ്ക് ) , കുഞ്ഞുമോൾ കളത്തൂർ ( തൃശൂർ ), മോനിച്ചൻ കളപ്പുരയ്ക്കൽ ( വിയന്ന ).

മരുമക്കള്‍ . ബ്ലോസം , ഈത്തമ്മ ( ജർമ്മനി ), കുഞ്ഞുമോൻ കളത്തൂർ ( ലോനച്ചൻ )  ഫെഡറൽ ബാങ്ക്, ലിറ്റി (വിയന്ന)

Advertisment