New Update
/sathyam/media/post_attachments/uBHYI1bYvL7i1ghIZo1S.jpg)
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ ഏഴു പേര്‍ വീതവും രോഗബാധിതരായി.
Advertisment
മണിമല-12, അതിരമ്പുഴ-11, ആര്‍പ്പൂക്കര-9, വിജയപുരം-8, കാഞ്ഞിരപ്പള്ളി-7 എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us