കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടിത്തം; തീപിടിത്തത്തില്‍ ചെരുപ്പ് കട പൂര്‍ണമായി കത്തിനശിച്ചു

New Update

കോഴിക്കോട്: മിഠായി തെരുവില്‍ വന്‍ തീപിടിത്തം. ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്്‌സ് അടക്കമുള്ള സംവിധാനം സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisment

publive-image

തീപിടിത്തത്തില്‍ കട പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് അഗ്നിശമന സേനയുടെ യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയക്കാനുള്ള ശ്രമം തുടരുകയാണ്.

fire
Advertisment