പുതുപ്പാടി: കൊട്ടാരക്കോത്ത് വയോധികന്‍ ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. കൂവപട്ടച്ചാലില്‍ പുല്‍പറമ്പില്‍ രാമന്‍കുട്ടി (73) ആണ് മരിച്ചത്.
/sathyam/media/post_attachments/PU1nrToXUqzxLfzg43tn.jpg)
മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൊള്ളലേറ്റ രാമന്‍കുട്ടിയെയാണ് കണ്ടത്.
കഴിഞ്ഞദിവസം വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളോജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാമന്‍കുട്ടി തീ കൊളുത്തിയെന്നാണ് മക്കള്‍ നാട്ടുകാരെ അറിയിച്ചത്.