Advertisment

കോഴിക്കോട് വെസ്റ്റ്ഹിൽ അയ്യപ്പ മഠത്തിലെ മണ്ഡല മഹോത്സവ ചടങ്ങുകൾ കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വൈദിക ചടങ്ങുകൾ മാത്രമായി നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: വെസ്റ്റ്ഹിൽ അയ്യപ്പ മഠത്തിലെ മണ്ഡല മഹോത്സവ ചടങ്ങുകൾ കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വൈദിക ചടങ്ങുകൾ മാത്രമായി നടത്തി.

പുലർച്ചെ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. തുടർന്ന് അയ്യപ്പപൂജ, അഭിഷേകം, ഉപദേവതകൾക്കുള്ള പൂജകൾ, കർപ്പൂരാഴിയോടു കൂടിയുള്ള ആഘോഷ വരവ്, ഗുരുതി തർപ്പണം, ദേവിയുടെ ആറാട്ട് എന്നിവ നടന്നു.ചടങ്ങുകൾക്ക് കണിയാമ്പത്ത് രെജീഷ് കാർമികത്വം വഹിച്ചു.

കമ്മറ്റി ഭാരവാഹികളായ ടി.വി.ബാലകൃഷ്ണൻ, കെ പി അജിത്, സി.ഷിജു തുടങ്ങിയവർ നേതൃത്വം നൽകി.

kozhikode news
Advertisment