Advertisment

കെ പി കേശവമേനോന്‍ അനുസ്മരണം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: കെ പി കേശവമേനോൻ്റെ 43-മത് ചരമദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ച് രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

കെപി കേശവമേനോന്‍ (കെപികെഎം) കള്‍ച്ചറല്‍ സെന്‍റര്‍ സെക്രട്ടറി സുധീഷ് കേശവപുരി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി.

മേയർ തോട്ടത്തിൽ രവീന്ദ്രൻ, എംപിമാരായ എം കെ രാഘവൻ, കെ മുരളീധരൻ, ഡിസിസി പ്രസിഡൻറ് രാജീവൻ മാസ്റ്റർ, അഡ്വ. എം രാജൻ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.

 

kozhikode news
Advertisment