Advertisment

പ്രവാസിയ്ക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

New Update

publive-image

ബഹ്റൈന്‍: അടിയന്തിര ചികിത്സക്കായി നാട്ടിലേക്കു പോയ കെ‌പി‌എ ഗുദൈബിയ ഏരിയാ മെമ്പർ സിനോജ് കോശി വർഗീസിന് സഹായവുമായി കൊല്ലം പ്രവാസി അസോസിയേഷൻ. കെ‌പി‌എ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാ ധനസഹായം ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ നാരായണന്‍ ഗുദൈബിയ ഏരിയാ ട്രഷറര്‍ ഷിനുവിന് കൈമാറി.

bahrain news
Advertisment