Advertisment

പ്രവാസിക്കു കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

New Update

publive-image

Advertisment

ബഹ്റൈന്‍: ഗുരുതര രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ഒരുപോലെ വിഷമത്തിലാക്കിയ കൊല്ലം സ്വദേശി സുധീർ അസനാരുകുഞ്ഞിന് കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റി തുണയായി.

publive-image

ശസ്ത്രക്രിയയ്ക്കായി നാട്ടിൽ പോകുന്നതിനു കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെപിഎ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ധനസഹായവും, നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റും ഏരിയ ഭാരവാഹികൾ കൈമാറി.

ഏരിയ കോ-ഓർഡിനേറ്റർമാരായ അനോജ് മാസ്റ്റർ, കോയിവിള മുഹമ്മദ് കുഞ്ഞു, റിഫ ഏരിയ പ്രസിഡന്റ് ജിബിൻ, സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽ കുമാർ , ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

bahrain news
Advertisment