ഇടുക്കിയില്‍ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

New Update

ഇടുക്കി: നെടുങ്കണ്ടത്ത് കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരാര്‍ത്തൊഴിലാളിയായ സച്ചിന്‍ ദേവ് ആണ് മരിച്ചത്. വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് സംഭവം.

Advertisment

publive-image

electric shock
Advertisment