New Update
താമരശേരി : വൈത്തിരി തളിമല ഐ.എച്ച്.ഡി.പി സുരേന്ദ്രന്‍റെ ഭാര്യ ശ്രീ വള്ളി (54) ക്കാണ് പരിക്കേറ്റത്.
Advertisment
തലക്ക് പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു .വൈത്തിരി ബസ് സ്റ്റാൻഡിൽ വെച്ച് ഇന്ന് 11 മണിയോടെയായിരുന്നു സംഭവം.