പതിവ് സര്‍വ്വീസുകള്‍ മുടക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ക്രിസ്തുമസ് ലഹരിയില്‍ ; പാലായില്‍ ബസ്‌കാത്തു നിന്ന യാത്രക്കാരന് ലഭിച്ച മറുപടി ഇങ്ങനെ ..!

New Update

പാലാ : പതിവ് സര്‍വ്വീസുകള്‍ മുടക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ക്രിസ്തുമസ് ലഹരിയില്‍ . രാമപുരത്തു നിന്നും ഏഴാച്ചേരി വഴിയുള്ള ബസ് കാത്തു നിന്ന് മടുത്ത യാത്രക്കാരന്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് വിളിച്ചപ്പോഴാണ് കൗതുകകരമായ മറുപടി ലഭിച്ചത്.

Advertisment

publive-image

പതിവ് സര്‍വ്വീസ് ഇന്നില്ലെന്നും ഡ്രൈവര്‍മാരെല്ലാം ക്രിസ്തുമസ് ലഹരിയിലാണെന്നുമാണ് യാത്രക്കാരന് കെഎസ്ആര്‍ടിസി നല്‍കിയ മറുപടി.

Advertisment