നേ​മം മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ലീ​ഡ് ചെ​യ്യു​ന്നു

New Update

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ക​ണ്ണു​ക​ളും ഉ​റ്റു​നോ​ക്കി​യി​രു​ന്ന നേ​മം മ​ണ്ഡ​ല​ത്തി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ലീ​ഡ് ചെ​യ്യു​ന്നു. ത​പാ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​യ​പ്പോ​ഴാ​ണ് കു​മ്മ​നം മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്.

Advertisment