Advertisment

റിട്ട . അധ്യാപകൻ നെയ്‌വേലിക്കുന്നേൽ കുര്യൻ ഫിലിപ്പ് (87 ) നിര്യാതനായി

author-image
സാബു മാത്യു
New Update

publive-image

Advertisment

തൊടുപുഴ / പന്നിമറ്റം : റിട്ട .അധ്യാപകൻ നെയ്‌വേലിക്കുന്നേൽ കുര്യൻ ഫിലിപ്പ് (87 ) നിര്യാതനായി .സംസ്ക്കാരം  തിങ്കൾ ഉച്ചകഴിഞ്ഞു 2 .30 നു പന്നിമറ്റം സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .

ഭാര്യ ഏലിയാമ്മ വള്ളക്കടവ് തെന്നാട്ടിൽ കുടുംബാംഗം .

മക്കൾ : സജി .കെ ഫിലിപ്പ് (ജില്ലാ കൃഷി ഓഫീസ്‌,തൊടുപുഴ ), സെലിൻ കുര്യൻ (ടീച്ചർ , ഇമ്മാനുവൽ എച്ച് .എസ്.എസ് , കോതനല്ലൂർ ) ജെസ്സി കുര്യൻ (അസി .മാനേജർ ,കെ എസ് എഫ് ഇ ,കട്ടപ്പന ), ബിജു കുര്യൻ (വിജിലൻസ് ഇടുക്കി -മുട്ടം), ജിയോ കുര്യൻ (സബ് എഞ്ചിനീയർ ,കെ എസ് ഇ ബി, നേര്യമംഗലം പവർ ഹൌവ്സ് )

മരുമക്കൾ : മേഴ്സി സജി , ചാണ്ടിക്കൊല്ലിയിൽ (അരിക്കുഴ), ബേബി മാത്യു , പട്ടേട്ട് (പാലാ ), ബിനു സെബാസ്റ്റ്യൻ , പാലമൂട്ടിൽ, കട്ടപ്പന (ടീച്ചർ , ക്രിസ്തുരാജ ഹൈസ്കൂൾ , വലിയതോവാള ), ബിന്ദു ബിജു , ആയിലുകുന്നേൽ , കരുണാപുരം (വനിതാ സിവിൽ പോലീസ് ഓഫീസർ , കാഞ്ഞാർ ) രജിത ജിയോ , പൂവന്നിക്കുന്നേൽ (തെക്കുംഭാഗം )

idukky
Advertisment