Advertisment

കുവൈറ്റില്‍ ജയിലിലെ ബാത്ത്‌റൂമിനുള്ളിൽ തലയിണയുടെ ചരടുകൾ ഉപയോഗിച്ച് അന്തേവാസി തൂങ്ങിമരിച്ചു

author-image
jayasreee
New Update

കുവൈറ്റ്: കുവൈറ്റില്‍ ജയിലിലെ ബാത്ത്‌റൂമിനുള്ളിൽ തലയിണയുടെ ചരടുകൾ ഉപയോഗിച്ച് അന്തേവാസി തൂങ്ങിമരിച്ചു.

publive-image

ക്രിമിനൽ എക്‌സിക്യൂഷൻ ജയിലിലെ ഗ്ലാസ്‌ ബാത്ത്‌റൂമിനുള്ളിലാണ്‌ തലയിണയുടെ ചരടുകൾ ഉപയോഗിച്ച് ബാത്ത്‌റൂം സീലിംഗിൽ സ്വദേശി തൂങ്ങിമരിച്ചത്‌.

kuwait news
Advertisment