Advertisment

കുവൈറ്റ്‌ സർക്കാർ രാജി സമർപ്പിച്ചു

New Update

കുവൈറ്റ്‌ : കുവൈറ്റ്‌ സർക്കാർ രാജി സമർപ്പിച്ചു. പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് രാജി . ഇന്നു രാവിലെ ചേർന്ന അസാധാരണ മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമുണ്ടായതെന്ന്‌ സർക്കാർ വൃത്തങ്ങൾ സ്ഥിരികരിച്ചു. ദേശിയ അസംബ്ലിയുടെ പുതിയ സെഷൻ ഒക്ടോബർ 11ന് നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

publive-image

Advertisment