Advertisment

നിയാർക് കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി രാജഗോപാൽ എടവലത്തിന് യാത്ര അയപ്പ് നൽകി

author-image
jayasreee
New Update

കുവൈറ്റ് : ദീർഘ കാലത്തെ കുവൈത്തിലെ പ്രവാസ  ജീവിതത്തിന് ശേഷം സ്ഥിര താമസത്തിന് നാട്ടിലേക്ക് പോകുന്ന നിയാർക് ചാപ്റ്റർ രക്ഷാധികാരി രാജഗോപാൽ എടവലത്തിന്ന് യാത്ര അയപ്പ് നൽകി.

Advertisment

publive-image

ചെയർമാൻ അബ്ദുൽഖാലിഖ് അധ്യക്ഷത വഹിച്ച യോഗം സാലെഹ്  ബാത്ത ഉത്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ വാഹിദ് രാജഗോപാലിനെ പരിചയപ്പെടുത്തി.

അബ്ദുൽ കരീം മുഹമ്മദ്, എം .എ. ബഷീർ, അഷ്‌റഫ്  അൽഅമൻ , പി.വി. ഇബ്രാഹിം , സുൾഫിക്കർ , എം.എ. മജീദ്, ശാഹുൽ ബേപ്പൂർ, എം. പി ജംഷിദ്, യൂസുഫ്, ബഷീർ അമേത്, ഹതീഖ് കൊല്ലം, ബഷീർ മാസ്റ്റർ, റമീസ് ബാത്ത, റയീസ് ബാത്ത എന്നിവർ ആശംസകൾ  നേർന്നു സംസാരിച്ചു.

നിയാർക് ഭാരവാഹികൾ ചേർന്ന് രാജഗോപാലിന്ന് മൊമെന്റോ സമ്മാനിച്ചു.   രാജഗോപാൽ മറുപടി പ്രസ്ന്ഗം നടത്തി. ആക്ടിങ്  ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും സെക്രട്ടറി പി. മുജീബ് നന്ദിയും രേഖപ്പെടുത്തി.

kuwait news
Advertisment