വൈറോളജി വകുപ്പിന്റെ മുന്‍ തലവന് സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷ ചെലവുകള്‍ പ്രസിഡന്റ് ട്രംപ് റദ്ദാക്കി. സുരക്ഷചെലവ് നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമുള്ളതെന്ന് ട്രംപ്

ഇതോടെ അദ്ദേഹം സ്വന്തം നിലയ്ക്ക് സ്വകാര്യ സെക്യൂരിറ്റി വാടകയ്ക്ക് എടുക്കാന്‍ നിര്‍ബന്ധിതരായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

New Update
DR FOUCHI

വാഷിംഗ്ടണ്‍: വൈറോളജി വകുപ്പിന്റെ മുന്‍ തലവന്‍ ഡോ. ആന്‍തണി ഫൗച്ചിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷ ചെലവുകള്‍ പ്രസിഡന്റ് ട്രംപ് റദ്ദാക്കി. 

Advertisment

ഇതോടെ അദ്ദേഹം സ്വന്തം നിലയ്ക്ക് സ്വകാര്യ സെക്യൂരിറ്റി വാടകയ്ക്ക് എടുക്കാന്‍ നിര്‍ബന്ധിതരായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.


ഡോ. ആന്റണി ഫൗചിക്ക് നല്‍കിയിരുന്ന സുരക്ഷാചെലവുകള്‍ റദ്ദാക്കിയതായി ബന്ധപ്പെട്ട അറിയിച്ചു.


സര്‍ക്കാര്‍ നല്‍കിയ സ്വകാര്യ സെക്യൂരിറ്റി ഫൗചിയെ സംരക്ഷിച്ചിരുന്നുവെങ്കിലും റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ വാടകയ്ക്കെടുത്തിരിക്കുകയാണ്.


അത്തരം സുരക്ഷാ വിശദാംശങ്ങള്‍ നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമുള്ളതാണെന്നാണ് ട്രംപ് പറഞ്ഞത്.

Advertisment