റെയില്‍വേ ട്രാക്കിലേക്ക് വീണ് ഒരാള്‍ മരിച്ചു

റെയില്‍വേ ട്രാക്കിലേക്ക് വീണ് ഒരാള്‍ മരിച്ചു

New Update
railway track1

കണ്ണൂര്‍: റെയില്‍വേ ട്രാക്കിലേക്ക് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 

Advertisment

യശ്വന്ത്പൂര്‍ വീക്കിലി എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

പ്ലാറ്റ്‌ഫോമിനും റെയില്‍വേ ട്രാക്കിനും ഇടയില്‍ പെട്ടാണ് മരണം സംഭവിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Advertisment