ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2024/12/10/iJFHxNx38k7LPoieFSiT.jpeg)
മോസ്‌കോ: സിറിയയിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് പശ്ചിമേഷ്യ മുഴുവന്‍ രക്തക്കളമാക്കാനാണ് ചിലരുടെ ശ്രമമെന്ന് സംശയമെന്ന് റഷ്യ. ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി വിളിച്ചുചേര്‍ക്കണമെന്നും റഷ്യയുടെ ആവശ്യം.
Advertisment
യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം
റഷ്യയുടെ ആവശ്യം മുന്‍നിര്‍ത്തി യുഎന്‍ രക്ഷാസമിതി ഉടന്‍ അടിയന്തര യോഗം ചേരും. അസദിനും കുടുംബത്തിനും റഷ്യയില്‍ രാഷ്ട്രീയ അഭയം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അസദ് ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.
ചരിത്രപരമായ അവസരം
/sathyam/media/media_files/vczP2owJdT8uWFIhpzuO.jpg)
ബഷാര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പതനം രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ സിറിയന്‍ ജനതയ്ക്ക് ലഭിച്ച ചരിത്രപരമായ അവസരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സൂചിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us