Advertisment

'ലെയ്സിന്റെ പാക്കറ്റ് കൊണ്ട് സാരിയുടുക്കാൻ പറ്റോ സക്കീർ ഭായിക്ക്?'; ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് സാരി ഉടുത്ത് വൈറലായി യുവതി

author-image
admin
Updated On
New Update

publive-image

Advertisment

ന്യൂസ്‌പേപ്പര്‍ കൊണ്ട് സാരി ഉടുത്ത് വണ്ടറടുപ്പിച്ചത് കഴിഞ്ഞപ്പോഴിതാ പുതിയൊരു പരീക്ഷണം. ഇനി ചിപ്‌സ് പാക്കറ്റുകള്‍ സൂക്ഷിച്ചുവച്ച് അതുകൊണ്ട് സാരി ഉണ്ടാക്കിയാലോ? ഫ്യൂഷൻ ഭക്ഷണങ്ങൾ ഇന്റർനെറ്റിൽ ഏറെ പ്രചാരം ലഭിക്കുന്ന ഒന്നാണ്.

അടിസ്ഥാനപരമായി, തികച്ചും വ്യത്യസ്തമായ ഒരിക്കലും ചേരില്ല എന്ന് കരുതുന്ന ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഫ്യൂഷൻ ഭക്ഷണത്തിനാണ് ഏറെ ഡിമാൻഡ്. ഇത് കൂടാതെ പ്രശസ്തമായ ഇന്ത്യൻ വിഭവങ്ങളും പാശ്ചാത്യ വിഭവങ്ങളും ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും സൈബറിടത്തിൽ പെട്ടന്ന് വൈറലാവും.

ഇതുകൂടാതെ വിശ്വസിക്കാൻ പ്രയാസമുള്ളത് ഒരാൾ ചെയ്താലും വീഡിയോ വൈറലാവും. ഉദാഹരണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ തുണി ഡ്രയർ ഉപയോഗിച്ച് വീട്ടിൽ കോട്ടൺ മിഠായി ഉണ്ടാക്കിയത് വൈറലായിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കോട്ടൺ മിഠായി ഉണ്ടാക്കാൻ വസ്ത്രങ്ങൾ ഉണക്കുന്ന യന്ത്രം ഉപയോഗിക്കുന്ന മുഴുവൻ പ്രക്രിയയും ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മിട്ടായികൾ ഉണ്ടാക്കാൻ ഡ്രയർ വഴി വേണ്ടത്ര ചൂട് ലഭിക്കാത്തതിനാൽ വൈറലായ വീഡിയോ വ്യാജമാണെന്ന് പല ഉപയോക്താക്കളും പറഞ്ഞു.

എന്നാല്‍ അത്തരത്തില്‍ മനോഹരമായ ഒരു സാരി ഉണ്ടാക്കി കൈയടി നേടിയിരിക്കുകയാണ് ഒരു യുവതി. പാക്കറ്റിന്റെ ഉള്‍ഭാഗത്തെ സില്‍വര്‍ നിറമാണ് സാരിക്ക്. ബോര്‍ഡറിലും പല്ലുവിലും പാക്കറ്റിന്റെ പുറംഭാഗത്തെ നീല നിറം. ഈ സ്റ്റൈലിഷ് സാരിയും ധരിച്ചു നില്‍ക്കുന്ന യുവതിയേയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

ഫ്യൂഷൻ ഭക്ഷണങ്ങൾ ഇന്റർനെറ്റിൽ ഏറെ പ്രചാരം ലഭിക്കുന്ന ഒന്നാണ്. അടിസ്ഥാനപരമായി, തികച്ചും വ്യത്യസ്തമായ ഒരിക്കലും ചേരില്ല എന്ന് കരുതുന്ന ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഫ്യൂഷൻ ഭക്ഷണത്തിനാണ് ഏറെ ഡിമാൻഡ്. ഇത് കൂടാതെ പ്രശസ്തമായ ഇന്ത്യൻ വിഭവങ്ങളും പാശ്ചാത്യ വിഭവങ്ങളും ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും സൈബറിടത്തിൽ പെട്ടന്ന് വൈറലാവും.

ഇതുകൂടാതെ വിശ്വസിക്കാൻ പ്രയാസമുള്ളത് ഒരാൾ ചെയ്താലും വീഡിയോ വൈറലാവും. ഉദാഹരണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ തുണി ഡ്രയർ ഉപയോഗിച്ച് വീട്ടിൽ കോട്ടൺ മിഠായി ഉണ്ടാക്കിയത് വൈറലായിരുന്നു.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കോട്ടൺ മിഠായി ഉണ്ടാക്കാൻ വസ്ത്രങ്ങൾ ഉണക്കുന്ന യന്ത്രം ഉപയോഗിക്കുന്ന മുഴുവൻ പ്രക്രിയയും ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മിട്ടായികൾ ഉണ്ടാക്കാൻ ഡ്രയർ വഴി വേണ്ടത്ര ചൂട് ലഭിക്കാത്തതിനാൽ വൈറലായ വീഡിയോ വ്യാജമാണെന്ന് പല ഉപയോക്താക്കളും പറഞ്ഞു.

Advertisment