ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ലഖ്‌നൗ: മധ്യപ്രദേശ് ഗവര്‍ണറും മുതിർന്ന ബിജെപി നേതാവുമായ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗ ബാധിതനായി ചികിത്സയിലായിരുന്നു ആദ്ദേഹം. 85 വയസായിരുന്നു അദ്ദേഹത്തിന്.
Advertisment
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ വിവരം അദ്ദേഹത്തിന്റെ മകന്‍ അശുതോഷ് ടണ്ഠനാണ് പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് മകന്‍ മരണ വിവരം സ്ഥിരീകരിച്ചത്.