ല​ണ്ട​ന്‍: ലി​വ​ര്‍​പൂ​ള്‍ താ​രം സാ​ദി​യോ മാ​നെ​യ്ക്കും കോ​വി​ഡ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​നെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ലി​വ​ര്‍​പൂ​ളി​ന്‍റെ മ​ധ്യ​നി​ര​താ​രം തി​യാ​ഗോ അ​ല്‍​കാ​ന്‍​ട്ര​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ് മാ​നെ​യും പോ​സി​റ്റീ​വാ​യ​ത്.
തി​ങ്ക​ളാ​ഴ്ച ആ​ഴ്സ​ണ​ലി​നെ​തി​രെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് ജ​യി​ച്ച മ​ത്സ​ര​ത്തി​ല്‍ മാ​നെ ക​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വ്യാ​ഴ്ച ഗ​ണ്ണേ​ഴ്സി​നെ പെ​നാ​ല്‍​റ്റി​യി​ല്‍ വീ​ഴ്ത്തി​യ ഇ​എ​ഫ്‌എ​ല്‍ ക​പ്പ് മ​ത്സ​ര​ത്തി​ല്‍ മാ​നെ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല.