Advertisment

ഡോ. മനീഷ് നായർ ഐഎംഎ ആലപ്പുഴ പ്രസിഡൻ്റ്

author-image
കെ. നാസര്‍
New Update
dr maneesh dr. n arun dr. h shajahan

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ഡോ. മനീഷ് (പ്രസിഡന്‍റ്), ഡോ. എന്‍. അരുണ്‍ (ജനറല്‍ സെക്രട്ടറി), ഡോ. എച്ച്. ഷാജഹാന്‍ (ട്രഷറര്‍)

ആലപ്പുഴ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ ആലപ്പുഴ പ്രസിഡൻ്റായി ഡോ. മനീഷ് നായരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റ് ഡോ. കുര്യപ്പൻ വർഗീസ്, ഡോ. എൻ. ഗോപിനാഥൻ, ജനറൽ സെക്രട്ടറിയായി ഡോ. എൻ. അരുൺ, സെക്രട്ടറിമാരായി ഡോ. കെ.പി. ദീപ, ഡോ. കെ. ഹരിപ്രസാദ്, ട്രഷററായി ഡോ. എച്ച്. ഷാജഹാൻ, സംസ്ഥാന സമിതി അംഗമായി ഡോ. എ.പി. മുഹമ്മദ്‌ എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment