New Update
/sathyam/media/media_files/XSlub2PFpVWRr6joIJcF.jpg)
ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സില്‍വർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജുവലറികളിൽ ഓണത്തോടനുബന്ധിച്ച് നടത്തിയ 'ഓണം സ്വർണോത്സവം' പരിപാടിയുടെ നറുക്കെടുപ്പ് ശനിയാഴ്ച വൈകിട്ട് 4ന് മുല്ലക്കൽ വെള്ളാപ്പള്ളി കോംപ്ളക്സിൽ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ നിർവ്വഹിക്കും. ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us